കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ഇന്നു മുതല്‍

0

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെവൈ) പ്രകാരമുള്ള മേയ് മാസത്തെ സൗജന്യ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!