Browsing Category

National

കുട്ടികള്‍ക്കുള്ള വാക്‌സീന്‍ സെപ്റ്റംബറില്‍? മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ…

രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സെപ്റ്റംബറോടെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ സാധ്യത. മരുന്ന് പരീക്ഷണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. കൊവാക്‌സിനൊപ്പം  സൈഡസ്‌കാ ഡില…

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ…

ടോക്കിയോ ഒളിമ്പിക്സ്; വനിത ഹോക്കി, ഇന്ത്യ നാളെ നെതര്‍ലന്‍ഡിനെ നേരിടും

2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു. റാണി രാംപാലിന്റെ…

ജൂലൈ 12; ലോക മലാല ദിനം

ജൂലൈ 12; ലോക മലാല ദിനം ലോക പ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന' മായി ആചരിക്കുകയാണ്. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യു.എന്‍. വിളിച്ചു ചേര്‍ത്ത യുവജന സമ്മേളനത്തില്‍ മലാല…

16 ലക്ഷം കി.മി വേഗം: സൗരക്കാറ്റ് ഭൂമിയിലേക്ക്, മൊബൈല്‍ സിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കാം

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ…

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കുത്തനെ കൂട്ടുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാഹന വില കുത്തനെ കൂട്ടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുലക്ഷം രൂപയുടെ അടുത്തുള്ള വര്‍ദ്ധനവാണ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് മഹീന്ദ്ര…

നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്; ഇ പാസ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടില്ല

സിക റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നു. തമിഴ്‌നാടിന്റെ ഇ പാസ് ഇല്ലാത്തവരെ  അതിര്‍ത്തി കടത്തിവിടില്ല. സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് രാവിലെ ആരോഗ്യ…

സിക വൈറസ് : കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആയി എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച് കേന്ദ്രസംഘം നിര്‍ദ്ദേശം…

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ 19 വരെ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 19 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റസ്റ്ററന്റുകള്‍, ബേക്കറി, വഴിയോര ഭക്ഷണശാലകള്‍ തുടങ്ങിയവ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. നേരത്തെ 8…

രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 80 ശതമാനം കേസുകളും 90 ജില്ലകളില്‍ ആണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 8 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം…
error: Content is protected !!