Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
പഴയ വാഹനം പൊളിക്കല്‍ നയം; വികസന യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം ഇന്നുമുതല്‍ തുടക്കം. ഗുജറാത്തില്‍ ഇന്ന് നടക്കുന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ വികസന യാത്രയില്‍ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
സ്‌കൂള്‍ കുട്ടികളുടെ വാക്‌സീന്‍ വിതരണത്തില്‍ മുന്നേറി ലോകരാജ്യങ്ങള്‍, ഇന്ത്യ ഏറെ പിന്നില്‍
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള പ്രധാന തടസം നമ്മുടെ രാജ്യത്ത് ഇനിയും കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ലോകത്ത് പല രാജ്യങ്ങളും 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സീനേഷന്‍ തുടങ്ങിയിട്ടും ഇന്ത്യയില്‍…
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി.…
പേടിഎം വഴി എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇപ്പോള്‍ ക്യാഷ്ബാക്ക്…
എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ആവേശകരമായ ക്യാഷ്ബാക്കും പ്രതിഫലവും നല്‍കുമെന്ന് പേടിഎം പ്രഖ്യാപിച്ചു. 2700 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ പുതിയ ഉപയോക്താക്കള്‍ക്കാണ്, അതില്‍ അവര്‍ക്ക് ആദ്യത്തെ മൂന്ന് മാസത്തേക്ക് 900 രൂപ വരെ ഉറപ്പായ…
വനിത ഹോക്കി ; വെങ്കലപോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം
ടോക്യോ ഒളിമ്പിക്‌സിലെ വനിത ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദന കടാരിയ, ഗുര്‍ജിത് കൌര്‍ എന്നിവരാണ്…
ടോക്യോ ഒളിമ്പിക്‌സ്: ഗുസ്തി ഫൈനലില്‍ രവികുമാര്‍ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വര്‍ണം
ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് തോല്‍വി. റഷ്യന്‍ താരം സൗര്‍ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാര്‍ കീഴടങ്ങിയത്. രണ്ട് തവണ ലോക ചാമ്പ്യന്‍ 2 പോയിന്റിനു…
ചരിത്രം കുറിച്ച് വനിതാ ടീം; ഹോക്കിയില്‍ ഇന്ത്യ സെമിയില്‍
ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയില്‍ പ്രവേശിക്കുന്നത്.എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്.ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി…
ടോക്യോ ഒളിമ്പിക്സ്: കമല്‍പ്രീത് കൗര്‍ ഫൈനലില്‍
ടോക്യോ ഒളിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍. മൂന്നാം ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ടു. ഇനി അമേരിക്കന്‍ താരം മാത്രമാണ് കമല്‍പ്രീത് കൗറിന് മുന്നിലുള്ളത്.ബോക്സിംഗിലും അമ്പെയ്ത്തിലും…
ഇന്ന് അന്താരാഷ്ട്ര കടുവ ദിനം വയനാട്ടില്‍ 150 ഓളം കടുവകള്‍ ഉണ്ടെന്ന് കണക്കുകള്‍
ഇന്ന് ദേശീയ കടുവ ദിനം. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാടന്‍ കാടുകളില്‍.
ഏറ്റവും ഒടുവിലെത്തെ കണക്കനുസരിച്ച് വയനാട്ടില്‍ 150 ഓളം കടുവകള്‍ ഉണ്ടെന്നാണ് കണക്ക്്. ഇത് വയനാട് ടൈഗര്‍ റിസര്‍വ് ആയി മാറാന്‍ സാധ്യത…
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും…