Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
നിർഭയ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാതൃകകളായി മാറിയ രണ്ടുപേർക്ക് ഈ വർഷത്തെ സമാധാന നോബൽ.
കർമ്മമണ്ഡലം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും അനീതിക്കെതിരായ പോരാട്ടത്തിനും ഉഴിഞ്ഞുവച്ച് നിർഭയ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാതൃകകളായി മാറിയ രണ്ടുപേർക്ക് ഈ വർഷത്തെ സമാധാന നോബൽ. ഫിലിപ്പൈൻസുകാരി മരിയ റെസയും (58), റഷ്യൻ സ്വദേശി ദിമിത്രി…
രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകും : എൻസിഡിസി
രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. ഡെൽറ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എൻസിഡിസി ഡയറക്ടർ സുജിത് സിങ് പറഞ്ഞു.രോഗവ്യാപനം…
കടുവകളുടെ ആക്രമണത്തില്‍ 2020ല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 40 പേര്‍.
ഇതില്‍ 25 പേര്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രയാണ് ഒന്നാമത്. ഈ കാലളവില്‍ കേരളം, ബീഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഓരോ ആളുകളുമാണ് കൊല്ലപ്പെട്ടത്.കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ പ്രകരമാണ് രാജ്യത്ത്…
ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്കയില്‍ ചെറുകിട വ്യാപാരികള്‍
രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ്…
സ്ഥലംമാറ്റത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി.
പ്രത്യേക സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കണമെന്ന് ജോലിക്കാരന് നിര്‍ബന്ധം ചെലുത്താനാകില്ലെന്ന് സുപ്രീംകോടതി. സ്ഥലംമാറ്റം തീരുമാനിക്കാനുള്ള അധികാരം ജോലി ദാതാവിനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.2017ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത്…
ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു.
അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട…
ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്.
ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെയാണ് പ്രമോദ് തോൽപ്പിച്ചത്.അതേസമയം, അമ്പെയ്ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. പാരാലിമ്പിക്സ് അമ്പെയ്ത്തിലെ…
ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം.
ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.
ടോക്യോ…
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.
പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് സുമിതിന്റെ മെഡല്‍ നേട്ടം. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08…
വിന്റേജ് വാഹന രജിസ്‌ട്രേഷന് ഇനി പുതിയ സംവിധാനം
രാജ്യത്ത് വിന്റേജ് അഥവാ ക്ലാസിക് വാഹനങ്ങളുടെ രജിസട്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്റേജ് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും വരും…