സംസ്ഥാനത്ത് 1420  പേർക്ക് കോവിഡ്

0

സംസ്ഥാനത്ത്   1420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1715 പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ  60 പേർ വിദേശത്തു നിന്നെത്തിയവരും 108 പേർ മറ്റ്  സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം  സ്ഥിരീകരിച്ചവരിൽ 1216 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 92 ഉറവിടം അറിയാത്ത  കേസുകൾ

Leave A Reply

Your email address will not be published.

error: Content is protected !!