ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല:എം.വി ശ്രേയാംസ്‌കുമാര്‍.

ദുരന്ത ലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എംവി ശ്രേയാംസ്‌കുമാര്‍.എന്നാല്‍ അതിന് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം…

കാപ്പിയും കുരുമുളകും മോഷണം പോയി

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയല്‍ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭൂമിയിലെ കാപ്പി തോട്ടത്തില്‍നിന്നാണ് നിന്നാണ് ക്വിന്റല്‍ കണക്കിന് കാപ്പി കള്ളന്‍മാര്‍ കടത്തി കൊണ്ടുപോയത്. കാപ്പി…

മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും…

പരിയാരം നായ്ക്ക ഉന്നതിയിലെ വീടിന് തീപിടിച്ചു

പനമരം പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പരിയാരം നായ്ക്ക ഉന്നതിയിലെ ശാന്തയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാതി കെട്ടി തീര്‍ത്ത വീടിന്റെ മേല്‍കൂര പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇത് പൂര്‍ണമായും കത്തി…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്…

ഉരുളെടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പര്‍

ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി…

മോഷ്ടാക്കൾ വിലസുന്നു

രാത്രിയുടെ മറവിൽ മൈലമ്പാടി, പത്മശ്രീ കവല, ഒന്നാം മൈൽ ഭാഗങ്ങളിൽ ഭീതി വിതക്കുകയാണ് മോഷ്ടാവ്. രാത്രിയിൽ വീടുകളിൽ ആളുണ്ടോ എന്നറിയാൻ വാതിൽ മുട്ടുക. ആളില്ലാത്ത വീടുകളിൽ കയറി വില പിടിപ്പുള്ളതെല്ലാം കൊണ്ടുപോവുക. ഇങ്ങനെ തുടരുന്നു മോഷ്ടാക്കളുടെ…

ക്രിസ്മസ്-പുതുവത്സരം; പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ ടീം

ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് വയനാട്ടില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി. ജനുവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍…

ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി.

താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.…

തൊഴിലിടങ്ങളിലെ യുവജനങ്ങളുടെ ജോലി സമ്മര്‍ദ്ദം; പഠനം നടത്താന്‍ സംസ്ഥാന യുവജന കമ്മീഷന്‍

തൊഴിലിടങ്ങളില്‍ യുവജനങ്ങള്‍ നേരിടുന്ന ജോലി സമ്മര്‍ദ്ദം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ .ഈ മാസം തന്നെ പഠനം തുടങ്ങും. കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യ പ്രവണത സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ വിശദമായ…
error: Content is protected !!