കടുവയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന  വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം 

കഴിഞ്ഞദിവസം മൂന്നാനക്കുഴി യൂക്കാലികവലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറില്‍ അകപ്പെടുകയും പിന്നീട് വനംവകുപ്പ് രക്ഷിക്കുകയും ചെയ്ത കടുവയെയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.…

എം.ജെ. ലെനിനിനൊപ്പം  7 പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

മേപ്പാടി കോട്ടനാട് വെച്ച് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട, നിരവധി കേസ്സുകളില്‍ പ്രതിയായ കൊടും കുറ്റവാളി മീനങ്ങാടി അത്തിനിലം സ്വദേശി എം.ജെ. ലെനിന്‍, ഇയാളെ രക്ഷപെടാന്‍ സഹായിച്ച തമിഴ്‌നാട് പോലീസിലെ ഒരു കോണ്‍സ്റ്റബിള്‍ അടക്കം…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ്…

കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റു.

കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റു. പടിഞ്ഞാറത്തറ കാലായില്‍ വീട്ടില്‍ എ.ജെ കുഞ്ഞുമോനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ വെച്ചാണ് അക്രമണം. വാളാട് പോയി തിരിച്ചു വരുന്ന വഴിക്ക് കുഞ്ഞുമോനും മകള്‍ ആര്യയും…

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ്…

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി…

1.83 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍

കല്‍പ്പറ്റയില്‍ വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 1.83 ഗ്രാം എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍. മുട്ടില്‍, പാറക്കലിലെ സ്പാ ആന്‍ഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം.…

എക്സൈസ് സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതമാക്കി. വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, മായം കലര്‍ത്തി വിദേശ മദ്യമാക്കി ഉപയോഗിക്കല്‍,…

വയനാട് അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: രാഹുല്‍ഗാന്ധി

വയനാട് അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് രാഹുല്‍ഗാന്ധി. കല്‍പ്പറ്റയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയുടെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ:ഒടുവില്‍ കടുവ കൂട്ടില്‍

ടാങ്കിൽ വെള്ളം കയറിയില്ല. കിണറിനടുത്ത് ചെന്ന് നോക്കിയപ്പോൾ കിണറ്റിൽ കടുവ. വനം വകുപ്പിൻ്റെ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ച് കടുവയെ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രൻ്റെ…

ദേവസ്വത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

സീതാദേവി ലവ-കുശ ക്ഷേത്ര ഭൂമി പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി ലീസിന് നല്‍കിയ ദേവസ്വത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള…
error: Content is protected !!