എം.ജെ. ലെനിനിനൊപ്പം  7 പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍

0

മേപ്പാടി കോട്ടനാട് വെച്ച് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട, നിരവധി കേസ്സുകളില്‍ പ്രതിയായ കൊടും കുറ്റവാളി മീനങ്ങാടി അത്തിനിലം സ്വദേശി എം.ജെ. ലെനിന്‍, ഇയാളെ രക്ഷപെടാന്‍ സഹായിച്ച തമിഴ്‌നാട് പോലീസിലെ ഒരു കോണ്‍സ്റ്റബിള്‍ അടക്കം 7 പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. കോണ്‍സ്റ്റബിള്‍ ധനശേഖര്‍,അഫ്‌സല്‍, രജ്ഞിത്, ടിന്റോ, രാഹുല്‍, ജോണി, സനല്‍ എന്നിവരാണ് കസ്റ്റഡിയിലായത്.ഇവരെ മേപ്പാടി സ്റ്റേഷനിലെത്തിച്ചു.കോണ്‍സ്റ്റബിള്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലാണ്.ഇയാള്‍ക്കെതിരെ മേപ്പാടി പോലീസും കേസ്സെടുത്തിട്ടുണ്ട് എന്നാണ് വിവരം.
പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!