മില്‍മ അവാര്‍ഡ് തിളക്കത്തില്‍ കല്ലോടി ക്ഷീരസംഘം
ഏറ്റവും മികച്ച ബള്‍ക്ക് മില്‍ക്ക് കൂളറിനുള്ള മലബാര്‍ മില്‍മയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ കല്ലോടി സംഘത്തിന് ലഭിച്ചു. സംഘത്തിലെ ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ പ്രവര്‍ത്തനം,ഗുണനിലവാരം, ഐസ്ഒ അംഗീകരം, ടെസ്റ്റിംങ് രീതികള്‍…