Browsing Tag

wayanad vision

ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും…

അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു- മന്ത്രി അഹമ്മദ് ദേവർകോവിൽ

രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വർത്തമാനകാലത്ത് ചരിത്രത്തെ വക്രീകരിക്കാനും തലകീഴായി നിർത്താനും ശ്രമിക്കുന്നത്  രിതാപകരമാണെന്നും അവർക്ക് പഴശ്ശിയെപോലെയുള്ള…

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നക്ഷത്രമേള: ജില്ലയിലെ വിപണി ഒരുങ്ങി

ക്രിസ്തുമസിന്റെ വരവറിയിച്ച് ജില്ലയില്‍ ക്രിസ്തുമസ് വിപണിയും സജീവമായി കഴിഞ്ഞു. ജില്ലയിലെ പ്രധാന ടൗണുകളിലൊക്കെ നക്ഷത്രങ്ങളും, പുല്‍ക്കൂടുകളും,അനുബന്ധ സാധനങ്ങളും വിപണിയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ചില ടൗണുകളില്‍ ക്രസ്തുമസ് വിപണിമാത്രം…

ജീവന്‍ പണയം വെച്ച് അന്തിയുറക്കം; അധികൃതര്‍ കാണാതെ പോകരുത്

നിലം പൊത്താനായ വീടുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്ന 2 കുടുബങ്ങള്‍. നൂല്‍പ്പുഴ കല്ലൂര്‍ പണപ്പാടി കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയുടെയും, ബിന്ദുവിന്റെയും അവസ്ഥയാണിത്. സുരക്ഷിതമായ വീടിനായി അധികൃതര്‍ക്ക് മുന്നില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു മടുത്ത…

സംസ്ഥാനത്ത് പരക്കെ മഴ; വെള്ളിയാഴ്ച്ച വരെ ശക്തമായ കാറ്റിന് സാധ്യത

 ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയും അറബിക്കടലില്‍ ബുധനാഴ്ചയും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്ക് - കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള  മാലദ്വീപ് -ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി  നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ…

മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ കൂട്ട തല്ല്

വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘര്‍ഷം. എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസി പി.പി. ഷൈജലിന് ലീഗ് ഓഫീസില്‍ മര്‍ദ്ദനമേറ്റതായി ആരോപണം.  ഷൈജലിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മറ്റി സംസ്ഥാന…

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി ഒരുക്കുന്നു റബ്കോ തൊഴില്‍ സംരംഭങ്ങള്‍

ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നു. സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന…

തെരുവുനായ ശല്യം രൂക്ഷം; ആടിനെ കടിച്ചു കൊന്നു

ഈസ്റ്റ് ചീരാലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വീടിനു സമീപം മേയാന്‍ വിട്ട പാട്ടത്ത് മാറാമ്പറ്റ ലളിതയുടെ ആടിനെ നാകള്‍ ആക്രമിച്ചു കൊന്നു. തെരുവുനായകളില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം പ്രദേശത്ത്…

കാട്ടാനകളുടെ വിളയാട്ടം; എല്ലാം നശിപ്പിച്ചു…പൊറുതിമുട്ടി കര്‍ഷകര്‍

പുല്‍പ്പള്ളി: കണ്ടാമല, വേലിയമ്പം പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നെയ്ക്കുപ്പ വനത്തില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്,വാഴ,ചേന,കപ്പ,ഇഞ്ചി തുടങ്ങിയവയാണ് നശിപ്പിച്ചത്.…

പൊടി പാറും, മണ്ണ് കുത്തിയൊലിക്കും; കഠിനം കഠിനം…കല്‍പ്പറ്റ ബൈപ്പാസില്‍ ദുരിതംപേറി നാട്ടുകാര്‍

കല്‍പ്പറ്റ: റോഡ് നവീകരണം പുരോഗമിക്കുമ്പോഴും കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ദുരിതമൊഴിയുന്നില്ല. മഴപെയ്താല്‍ മണ്ണൊലിച്ച് റോഡിലും റോഡരികിലും എത്തുന്നതാണ് ഇപ്പോഴത്തെ പ്രധാനപ്രശ്‌നം. മലയോരഹൈവേയുടെ ഭാഗമായ ബൈപ്പാസില്‍ ഇപ്പോള്‍ റോഡ് വീതികൂട്ടുന്ന…
error: Content is protected !!