Sign in
Sign in
Recover your password.
A password will be e-mailed to you.
വോട്ടുവണ്ടി പ്രയാണത്തിന് തുടക്കമായി
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള വോട്ടുവണ്ടി പ്രയാണത്തിന് കല്‍പ്പറ്റയില്‍ ഉജ്ജ്വല തുടക്കം. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രോഗ്രാമിന്റെ ഭാഗമായാണ്…
നിയമ നടപടിക്കൊരുങ്ങി സി.പി റഷീദ്
കല്‍പ്പറ്റ: സി.പി ജലീല്‍ വെടിയേറ്റു മരിച്ച സംഭവം, പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി സഹോദരന്‍ സി.പി റഷീദ്. നീതി വൈകിക്കാന്‍ ജലീലിന്റെ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് , എഫ്.ഐ.ആര്‍, പോലീസിന്റെ പരാതി തുടങ്ങിയവയുടെ കോപ്പി ലഭിക്കാതിരിക്കാന്‍ പോലീസ്…
ഉത്സവഛായയില്‍ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി
മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ആറാട്ട് മഹോത്സവം കാവില്‍ കൊടിയേറി ഇനി കാവില്‍ ഉത്സവപൂരം. ഉത്സവം തുടങ്ങി ഏഴാം നാളിലാണ് കൊടിയേറ്റിയത്. ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങ്. ഇനി ഏഴ് ദിനരാത്രങ്ങളില്‍ കാവും പരിസരവും…
കാണാതായ മദ്ധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വരയാല്‍ പുളിയം മാക്കല്‍ ബേബി (52)യെയാണ് പാല്‍ ചുരത്തിലെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 ദിവസങ്ങളായി ഇയാളെ കാണ്‍മാനില്ലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ജില്ലയില്‍ അയ്യായിരം ജീവനക്കാരെ നിയോഗിക്കും
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പോളിങ് ബൂത്ത് തലത്തില്‍ 3750 ഉദ്യോഗസ്ഥരെ നിയമിക്കും. ജില്ലയില്‍ ആകെ അയ്യായിരത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെടുക. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജില്ലയില്‍ 575 പോളിങ്ങ്…
ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് പദ്ധതിയുമായി ജനമൈത്രി എക്‌സൈസ്
മാനന്തവാടി: ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് യുവ ജനങ്ങളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെ മാനന്തവാടി ജനമൈത്രി എക്‌സൈസ് സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമായി മാറുന്നു. വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി ആദിവാസി വിഭാഗത്തിലെ…
സര്‍ഫാസിയില്‍ ജപ്തി വീണ്ടും
മൊറട്ടോറിയ വാഗ്ദാനം വായ്ത്താരി മാത്രം. സര്‍ഫാസി അതിക്രമം തുടരുന്നു. മാനന്തവാടി അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു. വീട്ടില്‍ ആളില്ലാത്ത സമയത്ത് പൂട്ട് കുത്തി തുറന്നാണ് ബന്ധപ്പെട്ടവര്‍ നിയമം നടപ്പാക്കിയത്. പുത്തന്‍വീട് പ്രമോദിന്റെ…
വെളിച്ചത്തിന് വേണ്ടി കാലു പിടിത്ത സമരം
വെള്ളമുണ്ടയിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഒന്നരവര്‍ഷമായി പഞ്ചായത്ത് അധികൃതരോട് പറഞ്ഞു മടുത്ത ഒരുപറ്റം യുവാക്കള്‍ പ്രതീകാത്മക കാലു പിടിത്ത സമരവുമായി രംഗത്ത്. ഇലക്ട്രിക്ക് പോസ്റ്റില്‍ ഷൂസ് കെട്ടിത്തൂക്കി അതിനു താഴെ സമര പോസ്റ്റര്‍…
വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. എടവക പാണ്ടിക്കടവില്‍ കുടിവെള്ളം ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. രണ്ട് മണിക്കൂറോളം നീണ്ട ഉപരോധം പത്ത് ദിവസത്തിനുള്ളില്‍ പ്രദേശത്ത് പൈപ്പിട്ട്…
കാത്തിരിപ്പിനൊടുവില്‍ പട്ടയം; 229 കുടുംബങ്ങള്‍ ആഹ്ലാദത്തില്‍
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ബത്തേരി ഫയര്‍ലാന്റ് സീക്കുന്ന് നിവാസികള്‍. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ പ്രദേശത്തെ 229 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവ് ലഭിച്ചത്.…