വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. എടവക പാണ്ടിക്കടവില്‍ കുടിവെള്ളം ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. രണ്ട് മണിക്കൂറോളം നീണ്ട ഉപരോധം പത്ത് ദിവസത്തിനുള്ളില്‍ പ്രദേശത്ത് പൈപ്പിട്ട് കുടിവെള്ളമെത്തിക്കുമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്‍മേലാണ് അവസാനിപ്പിച്ചത്.