കാണാതായ മദ്ധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വരയാല്‍ പുളിയം മാക്കല്‍ ബേബി (52)യെയാണ് പാല്‍ ചുരത്തിലെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 20 ദിവസങ്ങളായി ഇയാളെ കാണ്‍മാനില്ലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Recover your password.
A password will be e-mailed to you.