കല്‍പ്പറ്റ: സി.പി ജലീല്‍ വെടിയേറ്റു മരിച്ച സംഭവം, പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി സഹോദരന്‍ സി.പി റഷീദ്. നീതി വൈകിക്കാന്‍ ജലീലിന്റെ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് , എഫ്.ഐ.ആര്‍, പോലീസിന്റെ പരാതി തുടങ്ങിയവയുടെ കോപ്പി ലഭിക്കാതിരിക്കാന്‍ പോലീസ് ഇല്ലാത്ത തടസവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി റഷീദ്.
Sign in
Sign in
Recover your password.
A password will be e-mailed to you.