വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. തിരൂര്‍ സ്വദേശികളാണ് മരിച്ചത്. തിരൂര്‍ സ്വദേശികളായ താനാളൂര്‍ ഉരുളിയത്ത് ഇബ്രാഹിം മകന്‍ കഹാര്‍ (28), തിരൂര്‍ തോട്ടുങ്കല്‍ മുഹമ്മദിന്റെ മകന്‍ സാബിര്‍ (29), തിരൂര്‍ പൊന്‍മുണ്ട…

എല്‍ ഡി എഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയം: പി പി എ കരീം

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ദയനീയപരാജയമാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം. കല്‍പ്പറ്റയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പഞ്ചായത്ത് തല യോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു

ക്ഷീര കര്‍ഷകരുടെ സംഘടനയായ മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കണിയാമ്പറ്റ പഞ്ചായത്ത് തല യോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കലും കണിയാമ്പറ്റ കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ…

സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ

അമ്പലവയല്‍ ലയണ്‍സ് ക്ലബ്ബ് ഹോം ഫോര്‍ ഹോലംസ് പ്രോജക്ടിന്റെ ഭാഗമായി അജീഷ് ആയിരംകൊല്ലിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ വൈകിട്ട് ആറ് മണിക്ക് അമ്പലവയലില്‍ വെച്ച് നടക്കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ബത്തേരിയില്‍…

തെരുവുനായയുടെ ആക്രമണം

പുല്‍പ്പള്ളി ചേപ്പിലയില്‍ തെരുവുനായയുടെ ആക്രമണം 6 ഓളം വളര്‍ത്തു മൃഗങ്ങള്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെ 9 മണിയോടെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന പശുക്കള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.പ്രദേശത്തെ ശിവന്‍,കാര്‍ത്തികന്‍ ,മനോഹരന്‍ ദിനേശന്‍, ഗോപി…

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ആദ്യവാരം

കമ്പളക്കാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍-3 കെ.എഫ്.എല്‍ ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങി നല്‍കുക,കിടപ്പു രോഗികളെ സഹായിക്കുക, സോഷ്യല്‍ മീഡിയ ഗെയിമുകളില്‍…

കടുവ പോത്തിനെ കടിച്ചു കൊന്നു

ബത്തേരി ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ കൃഷ്ണന്റെ രണ്ടു വയസ്സു പ്രായമുള്ള പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.

വീണ്ടും മാവോയിസ്റ്റുകളെത്തി

തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോവാദികളെത്തി.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.കഴിഞ്ഞ രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്ഥലത്തെ പലചരക്ക് കടയില്‍ നിന്നും…

കാണ്‍മാനില്ല

പൊഴുതന സേട്ടുകുന്ന് കാട്ടിലകത്തു ആലിയുടെ ഭാര്യ ആയിഷ മാളു (52) എന്ന ആളെ കഴിഞ്ഞ വ്യാഴാഴ്ച (21.03.2019)രാത്രി 11.15 മുതല്‍ വീട്ടില്‍ നിന്നും കാണ്‍മാനില്ലെന്ന് പരാതി. ഇവരെകുറിച്ച് വിവരം ലഭിക്കുന്നവര്‍ വൈത്തിരി പോലീസിലോ 9656401014,…

ഭീതി പരത്തിയ കടുവ കൂട്ടില്‍ കുടുങ്ങി

ചീയമ്പത്ത് വനപാലകരെ അക്രമിച്ച കടുവ കൂട്ടില്‍ വീണു. വനം വകുപ്പ് കാട്ടില്‍ സ്ഥാപിച്ച കൂട്ടില്‍ ആണ് കടുവ വീണത്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ചീയമ്പം 73 ആനപന്തി വനമേഖലയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.13 വയസ്സുള്ള ആണ്‍കടുവയാണ്.…
error: Content is protected !!