ഇ-പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് 26,27, 28 തീയതികളില്‍ കടകള്‍ അടച്ചിടുന്നത.് പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് ദിവസമെടുക്കുമെന്ന് ഭക്ഷ്യമന്ത്രി.വീണ്ടും തുറക്കുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ കടകള്‍ രാവിലത്തെ ഷിഫ്റ്റില്‍ തുറക്കും.ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5ാം തീയതി വരെ നീട്ടി.