വീണ്ടും മാവോയിസ്റ്റുകളെത്തി

0

തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോവാദികളെത്തി.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.കഴിഞ്ഞ രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്ഥലത്തെ പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും വാങ്ങി തിരിച്ചു പോയി.പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!