പൊഴുതന സേട്ടുകുന്ന് കാട്ടിലകത്തു ആലിയുടെ ഭാര്യ ആയിഷ മാളു (52) എന്ന ആളെ കഴിഞ്ഞ വ്യാഴാഴ്ച (21.03.2019)രാത്രി 11.15 മുതല്‍ വീട്ടില്‍ നിന്നും കാണ്‍മാനില്ലെന്ന് പരാതി. ഇവരെകുറിച്ച് വിവരം ലഭിക്കുന്നവര്‍ വൈത്തിരി പോലീസിലോ 9656401014, 7025394299 എന്ന നമ്പറിലോ ബന്ധപ്പെടുക.
Sign in
Sign in
Recover your password.
A password will be e-mailed to you.