പഞ്ചായത്ത് തല യോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു
ക്ഷീര കര്‍ഷകരുടെ സംഘടനയായ മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കണിയാമ്പറ്റ പഞ്ചായത്ത് തല യോഗവും ഭാരവാഹികളെ തിരഞ്ഞെടുക്കലും കണിയാമ്പറ്റ കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ലില്ലി മാത്യു,ഷിജു നടവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.