വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

0

വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. തിരൂര്‍ സ്വദേശികളാണ് മരിച്ചത്. തിരൂര്‍ സ്വദേശികളായ താനാളൂര്‍ ഉരുളിയത്ത് ഇബ്രാഹിം മകന്‍ കഹാര്‍ (28), തിരൂര്‍ തോട്ടുങ്കല്‍ മുഹമ്മദിന്റെ മകന്‍ സാബിര്‍ (29), തിരൂര്‍ പൊന്‍മുണ്ട പന്നിക്കോടന്‍ ഹംസയുടെ മകന്‍ സൂഫിയാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!