കടുവ പോത്തിനെ കടിച്ചു കൊന്നു

0

ബത്തേരി ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ കൃഷ്ണന്റെ രണ്ടു വയസ്സു പ്രായമുള്ള പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!