ആദ്യ പത്രിക കക്ഷി രഹിതന്റേത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ആദ്യ ദിനത്തില്‍ ഒരു പത്രികയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ചത്. മലപ്പുറം അരീക്കോട് സ്വദേശി എന്‍.മുജീബ് റഹ്മാനാണ് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്…

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ജില്ലയില്‍

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് മണ്ഡലത്തില്‍ നിയോഗിച്ച നിരീക്ഷകന്‍ ആനന്ദ്കുമാര്‍…

തേനീച്ചയുടെ കുത്തേറ്റ് 15-ഓളം പേര്‍ക്ക് പരിക്കേറ്റു

പുല്‍പ്പള്ളി: ശശിമല പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കിടെ പള്ളിക്കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി ആളുകളെ കുത്തുകയായിരുന്നു. 15-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപന്‍, സാജന്‍…

നാല് ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് മരണം

മാനന്തവാടി: പാല്‍ച്ചുരത്ത് നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാണമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41) ആറളം ഫാമിലെ രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. ആറളം സ്വദേശികളായ സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക്…

രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന്…

വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതായി സൂചന. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് വയനാട്ടില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയതെന്നാണ് വിവരം.…

പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ട സമര്‍പ്പണം മാര്‍ച്ച് 30 ന്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ട സമര്‍പ്പണം മാര്‍ച്ച് 30 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രളയക്കെടുതിയില്‍പ്പെട്ട് ക്യാമ്പുകളില്‍…

അരി കള്ളക്കടത്ത്

കല്‍പ്പറ്റ: പ്രളയകാലത്ത് വയനാടിന് ലഭിച്ചഅരി കടത്തികൊണ്ട് പോയതായി പരാതി. ബത്തേരി റേഷന്‍ ഡിപ്പോയില്‍ നിന്ന് 400 ചാക്ക് അരിയാണ് കടത്തിയത്. ഇത് സംബന്ധിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.റേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ച അരി…

ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം

വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ കൃത്യനിര്‍വ്വഹണത്തിനിടെ മാനന്തവാടി ട്രാഫിക് യൂണിറ്റിലെ എ.എസ്.ഐ നൗഷാദിനാണ് മര്‍ദ്ദനമേറ്റത്. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സംഭവ സ്ഥലത്തെത്തിയ പോലീസ്…

ജില്ലയിലും സൂര്യാഘാതം

കല്‍പ്പറ്റ: ജില്ലയില്‍ പൊഴുതന അച്ചൂരില്‍ സൂര്യാഘാതമേറ്റ് പശു ചത്തു. അച്ചൂര്‍ പൊരുതിയില്‍ മുസ്തഫയുടെ 4 വയസ്സുള്ള പശുവാണ് ചത്തത്. വീടിനു സമീപം മേയാന്‍ വിട്ടതായിരുന്നു. ചുണ്ട ഓടത്തോട് തോട്ടം തൊഴിലാളികള്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റു. സുബൈദ,…

സ്‌കൂള്‍ ഫര്‍ണിച്ചറിലും തട്ടിപ്പിന് ശ്രമം

അമ്പലവയല്‍ പഞ്ചായത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളില്‍ ഗുണനിലവാരമില്ലാത്ത ഫര്‍ണിച്ചറുകള്‍ നല്‍കി തട്ടിപ്പു നടത്താന്‍ ശ്രമം. സംഭവം വിവാദമായതോടെ ഫര്‍ണിച്ചറുകള്‍ തിരിച്ചു കയറ്റി അധികൃതര്‍ തടിയൂരി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലെ…
error: Content is protected !!