കല്‍പ്പറ്റ: ജില്ലയില്‍ പൊഴുതന അച്ചൂരില്‍ സൂര്യാഘാതമേറ്റ് പശു ചത്തു. അച്ചൂര്‍ പൊരുതിയില്‍ മുസ്തഫയുടെ 4 വയസ്സുള്ള പശുവാണ് ചത്തത്. വീടിനു സമീപം മേയാന്‍ വിട്ടതായിരുന്നു. ചുണ്ട ഓടത്തോട് തോട്ടം തൊഴിലാളികള്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റു. സുബൈദ, സക്കീന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് എസ്റ്റേറ്റ് ഡിസ്‌പെന്‍സറിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.