Sign in
Sign in
Recover your password.
A password will be e-mailed to you.
ഒരു പത്രിക കൂടി
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ പദ്മരാജനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്ക് പത്രിക നല്‍കിയത്.…
കൊടും വേനലില്‍ കുടിനീരുമായി ഡി.വൈ.എഫ്.ഐ സ്‌നേഹ കുമ്പിള്‍
വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയാണ് പൊരിയുന്ന വെയിലത്തു ജനങ്ങള്‍ക്ക് ആശ്വാസവുമായി വെള്ളമുണ്ട ബസ്സ് കാത്തിരിപ്പു കേന്ദ്രത്തില്‍ കുടിനീരൊരുക്കി മാതൃകയായത്. ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെള്ളമുണ്ട സി.പി.ഐ.എം ബ്രാഞ്ച്…
കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയി; പോലീസ് അന്വേഷണം ആരംഭിച്ചു
മാനന്തവാടിയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി. കൂത്ത്പറമ്പ് ഓലായ്ക്കര ബദരിയ മന്‍സില്‍ അമീര്‍ (22)നെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ പിതാവിന്റെ പരാതി പ്രകാരം മാനന്തവാടി…
തുഷാര്‍ വെള്ളാപ്പള്ളി പര്യടനം ആരംഭിച്ചു
വൈത്തിരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചു. രാവിലെ പത്തരയോടെ കരിന്തണ്ടന്‍ സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുഷാര്‍ വെള്ളാപള്ളി നാളെ…
വയനാട്ടില്‍ തുഷാര്‍വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു പ്രഖ്യാപനം.
2014 നെ അപേക്ഷിച്ച് വോട്ടുവളര്‍ച്ചയ്ക്ക് എന്‍.ഡി.എ…
ഭദ്രാസനതല വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കം
മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസനതല വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയില്‍ നടക്കുന്ന ക്ലാസ്സ് പ്രശസ്ത.കവി സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു.…
താലൂക്ക് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടും
പ്രളയം കഴിഞ്ഞ് പിലാക്കാവ് മണിയന്‍കുന്നില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ പെരുവഴിയില്‍. പ്രതിഷേധവുമായി രണ്ടാം തവണയും പ്രദേശവാസികള്‍ തഹസില്‍ദാര്‍ക്ക് മുന്‍പില്‍. രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമെന്ന് സബ്ബ് കളക്ടറുടെ ഉറപ്പ്. രണ്ട്…
പട്ടിണി മാര്‍ച്ച് ഏപ്രില്‍ 5 ന്
പൂതാടി പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 5ന് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പഞ്ചായത്തിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് ഗ്രാമീണ…
അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ കേളകത്ത്
മാനന്തവാടി: കേളകം സ്പോര്‍ട്ട്സ് ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ ഏപ്രില്‍ 9 വരെ കൊട്ടിയൂര്‍ മെറ്റല്‍സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍…
കെ.എഫ്.എല്‍ മൂന്നാം എഡിഷന്‍ ഏപ്രില്‍ 3 മുതല്‍
കല്‍പ്പറ്റ: കമ്പളക്കാടും പരിസര പ്രദേശങ്ങളിലുമുള്ള ഫുട്ബോള്‍ ക്ലബുകളെ പങ്കെടുപ്പിച്ച് നടക്കുന്ന കമ്പളക്കാട് ഫുട്ബോള്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ ഏപ്രില്‍ മൂന്നുമുതല്‍ കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇത്തവണ 12 ടീമുകളാണ്…