തുഷാര്‍ വെള്ളാപ്പള്ളി പര്യടനം ആരംഭിച്ചു

0

വൈത്തിരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചു. രാവിലെ പത്തരയോടെ കരിന്തണ്ടന്‍ സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുഷാര്‍ വെള്ളാപള്ളി നാളെ പത്രിക സമര്‍പ്പിക്കും.

രമ്യ ഹരിദാസിനെതിരെ യുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം ശരിയല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നേതാക്കള്‍ വ്യക്തിഹത്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും തുഷാര്‍ രാഷ്ട്രീയമായാണ് എതിരാളിയെ നേരിടേണ്ടതെന്നും തുഷാര്‍ ലക്കിടിയില്‍ മാധ്യമങ്ങളോട്പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!