രാജി വെച്ചില്ലെങ്കില്‍ പുറത്താക്കും

ഇന്ന് വൈകിട്ട് 5 മണിക്കുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്യ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക…

കല്‍പ്പറ്റയില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

എ.ഐ.സിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവുമായി വന്ധപ്പെട്ട് നാളെ 04.04.2019 വ്യാഴാഴ്ച്ച കല്‍പ്പറ്റയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. * ജനമൈത്രീ ജംഗ്ഷന്‍ മുതല്‍…

ഹരിത പേനകള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍

ഒരുദിനം കൊണ്ട് എഴുന്നൂറ് ഹരിത പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഹരിത തിരഞ്ഞെടുപ്പിനായി പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ചത്.…

രാഹുല്‍ ഗാന്ധിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്ന് എടവക യുഡിഎഫ് കണ്‍വെന്‍ഷന്‍

മാനന്തവാടി: പിന്നോക്കം നില്‍ക്കുന്ന വയനാടിന്റെ രക്ഷകനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്കു സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള ഭൂരിപക്ഷം നല്‍കുമെന്ന് എടവക യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. വെസ്റ്റ്…

ഏത് ശക്തന്‍ ആയാലും നേരിടാനുള്ള കരുത്ത് എല്‍.ഡി.എഫിനുണ്ട് കാനം രാജേന്ദ്രന്‍

വയനാട്ടില്‍ ഏത് ശക്തന്‍ ആയാലും നേരിടാനുള്ള കരുത്ത് എല്‍.ഡി.എഫിന് ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മതേതര ബദലിനെ തകര്‍ക്കാനുള്ള നീക്കമെന്നും കാനം രാജേന്ദ്രന്‍. കല്‍പ്പറ്റയില്‍ മാധ്യമ…

രാഹുല്‍ ഗാന്ധിയുടെ നിലപാട് മതേതര ബദലിന് കളങ്കമുണ്ടാക്കും: കോടിയേരി

കേരളത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് മതേതര ബദലിന് കളങ്കമുണ്ടാക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നിലപാട് രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും കോടിയേരി.…

വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തും: ബി.വി ശ്രീനിവാസ്

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ ഉജ്വലവിജയത്തിനായി വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ബി.വി ശ്രീനിവാസ്. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി…

രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി

മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടു പോകുകയായിരുന്ന 16 ലക്ഷം രൂപ ഇലക്ഷന്‍ ഫ്‌ളയിംങ് സ്‌ക്വാഡ് പിടികൂടി. ഇന്ന് ഉച്ചയോടെ മീനങ്ങാടി കൊളഗപ്പാറക്കവലയ്ക്ക് സമീപം വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. മീനങ്ങാടി ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക്…

ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4 മുതല്‍

മാനന്തവാടി: കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി കരിസ്മാറ്റിക് സോണും, ദ്വാരക സി യോണ്‍ ധ്യാനകേന്ദ്രവും ചേര്‍ന്നോരുക്കുന്ന ത്രിദിന പരിശുദ്ധ ആത്മാഭിഷേക പകല്‍ സമയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4 മുതല്‍ 6…

അമ്മയെ കൊലപെടുത്തിയ കേസ് മകന്‍ കുറ്റക്കാരന്‍

അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പഴുപ്പത്തുര്‍ സ്വദേശിയായ കാവുങ്കരക്കുന്ന് കെ. പ്രദീപ് (27) നെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി…
error: Content is protected !!