സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശ്രീധന്യക്ക് യൂത്ത് ലീഗിന്റെ ആദരം

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് ലഭിച്ച പെണ്‍കുട്ടിയായ ശ്രീധന്യാ സുരേഷിനെ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ഹാരിസ് ഉപഹാരം നല്‍കി. പൊഴുതന പഞ്ചായത്തിലെ…

ഇടതും യു.ഡി.എഫും ഒന്നിച്ച് മത്സരിക്കണം: പി.കെ കൃഷ്ണദാസ്

ധാര്‍മ്മികതയുണ്ടെങ്കില്‍ ഇടതു പക്ഷം സീറ്റുധാരണയുണ്ടാക്കി യു.ഡി.എഫുമായി ഒന്നിച്ച് മത്സരിക്കണമെന്നു ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വയനാട്ടില്‍ എന്‍.ഡി.എ ഉജ്വല വിജയം നേടും. കോമ സഖ്യത്തെ വയനാട്ടുകാര്‍ തൂത്തെറിയും,തൃശൂരിലെ…

പി.പി.സുനീര്‍ മൂന്നാംഘട്ടത്തില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.സുനീര്‍ മാനന്തവാടി മണ്ഡലത്തില്‍ മൂന്നാം ഘട്ട പര്യടനം നടത്തി. തോല്‍പ്പെട്ടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍ രാത്രിയാത്ര നിരോധനത്തിന്റെയും ബദല്‍ പാതയുടെയും…

മറുപടി പറയാത്തത് സഹിഷ്ണുത: ഉമ്മന്‍ ചാണ്ടി

തനിക്കെതിരെ എന്തെല്ലാം പറഞ്ഞാലും സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് സഹിഷ്ണുത കൊണ്ടാണെന്നും. മുഖ്യ ശത്രു ബി.ജെ.പി തന്നെയെന്നും ഉമ്മന്‍ ചാണ്ടി. യു.പി.എ. പ്രകടനപത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും ഉമ്മന്‍ ചാണ്ടി.…

പടക്കവിപണി ഉണര്‍ന്നു

ബത്തേരി: വിഷു, ഈസ്റ്ററിന് വര്‍ണ്ണപ്പകിട്ടേകാന്‍ പടക്കവിപണി ഉണര്‍ന്നു. വിഷുവിനും ഈസ്റ്ററിനും പോക്കറ്റ് കാലിയാവാതെ പടക്കം വാങ്ങാന്‍ മലയാളിക്ക് അവസസരം ലഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങള്‍ക്ക്…

തട്ടികൊണ്ടുപോകല്‍ ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി ടൗണില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ മണിയും സംഘവും കൊടുവള്ളിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണം

തലപ്പുഴ ഗോദാവരി പണിയകോളനിയിലെ രമേശന്‍-സുനിത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ…

വീടിനുനേരെ കാട്ടാന ആക്രമണം

കാട്ടിക്കുളം:അരണപ്പാറയില്‍ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. വീടിന്റെ മുന്‍ഭാഗം കാട്ടാന കുത്തിപ്പൊളിച്ചു. അരണപ്പാറ ചീനിക്കല്‍ കദീജയുടെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ 5 മണിക്കുണ്ടായ സംഭവത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. വീടിനു മുന്നില്‍…

അതുല്യ പ്രതിഭക്ക് കര്‍ഷക മുന്നണിയുടെ ആദരം

ആദിവാസി കുറിച്ച്യ വിഭാഗത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 -ാം റാങ്ക് കരസ്ഥമാക്കിയ വയനാട് പൊഴുതന സ്വദേശി ശ്രീധന്യ വയനാടന്‍ ജനതക്ക് അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്ന് കേരള കര്‍ഷക മുന്നണി. ആര്‍ക്കും ഏത്…

മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രീധന്യയെ അനുമോദിച്ചു

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യയെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുമോദിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശ്രീധന്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ നേരിട്ട് കാണാന്‍ ആഗ്രഹം…
error: Content is protected !!