ധാര്‍മ്മികതയുണ്ടെങ്കില്‍ ഇടതു പക്ഷം സീറ്റുധാരണയുണ്ടാക്കി യു.ഡി.എഫുമായി ഒന്നിച്ച് മത്സരിക്കണമെന്നു ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വയനാട്ടില്‍ എന്‍.ഡി.എ ഉജ്വല വിജയം നേടും. കോമ സഖ്യത്തെ വയനാട്ടുകാര്‍ തൂത്തെറിയും,തൃശൂരിലെ കളക്ടര്‍ വനിതാ മതിലിലെ ശിലയായവരാണ്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. തിരഞ്ഞടുപ്പ് ചട്ടം എന്‍.ഡി.എ പാലിക്കും. തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ച ചെയ്യും. സുരേഷ് ഗോപിക്കെതിരെയുള്ള നടപടി നിയമപരമായി നേരിടുമെന്നും കൃഷ്ണദാസ് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.