മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റിഫെഡറേഷന്‍ ജില്ലാസമ്മേളനം ബത്തേരിയില്‍ സംഘടിപ്പിച്ചു. കോട്ടക്കുന്ന് വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം സംഘടനാസംസ്ഥാന ജനറല്‍ സെക്രട്ടറി എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ അധ്യക്ഷനായിരുന്നു. ഷാജി പയ്യന്നൂര്‍, കണ്ണിവട്ടം കേശവന്‍ചെട്ടി, ജഗതി രാജു, രാജേശ്വരി, സുശീല എന്നിവര്‍ സംസാരിച്ചു