അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചിലങ്കയണിഞ്ഞ് റിയാ ഇഷ

ബത്തേരി ട്രാന്‍സ് ജന്റേഴ്‌സിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ചിലങ്കയണിഞ്ഞ് റിയാ ഇഷ. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംസ്ഥാനതല ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായാണ് ഒരു ട്രാന്‍സ്‌ജെന്റര്‍ കലോത്സവങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്…

കെയര്‍ ഹോം പദ്ധതി താക്കോല്‍ദാനം നടത്തി

പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പഴഞ്ചന വാര്‍ഡില്‍ വെണ്ണൂറ്റില്‍ റഷീദിന് വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു…

മുത്തങ്ങയില്‍ വന്‍ പാന്‍മസാല വേട്ട

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ നിരോധിത പാന്‍മസാല വേട്ട. കാറില്‍ കടത്തുകയായിരുന്നു ആയിരം കിലോയോളം ഹാന്‍സ് പിടികൂടി. മലപ്പുറം സ്വദേശികളായ സിറാജുദ്ദീന്‍ (40), മുഹമ്മദ് സലിം (33), ഫൈസല്‍ (39) എന്നിവരാണ് പിടിയിലായത്. ഹാന്‍സ് കടത്താന്‍…

പകര്‍ച്ചവ്യാധി പ്രതിരോധം ജനകീയ പങ്കാളിത്തം അനിവാര്യം: കടന്നപ്പള്ളി രാമചന്ദ്രന്‍

കല്‍പ്പറ്റ: പ്രളായാനന്തര കേരളത്തെ പകര്‍ച്ചവ്യാധി മുക്തമാക്കാന്‍ ഒരുമിച്ച കൈകള്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണിനിരക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ…

ജനവാസ മേഖലയ്ക്കടുത്ത് കാട്ടാന പ്രസവിച്ചു

വൈത്തിരിയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന തേയില തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. വൈത്തിരി മുള്ളന്‍പാറ വൈത്തിരി റിസോര്‍ട്ടിന് സമീപത്താണ് കാട്ടാന കൂട്ടത്തേയും ആനക്കുട്ടികളെയും…

മഴയത്ത് ഇടിയാന്‍ കാത്ത് മാനന്തവാടിയിലൊരു മതില്‍

അപകട ഭീഷണിയായി സര്‍ക്കാര്‍ ഓഫീസിന്റെ മതില്‍. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മതിലാണ് വാഹനങ്ങള്‍ക്കും യാത്രകര്‍ക്കും ഒരുപോലെ ഭീഷണിയായി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ മതിലിടിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍…

100 വായനവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പഴശ്ശി ഗ്രന്ഥാലയം

100 വായനവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം 100-ാം വാര്‍ഷികാചരണ സമാപനം നാളെ നടക്കും. ഉച്ചക്ക് 3 മണിക്ക് മാനന്തവാടി ഗവ:യു.പി സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും…

ഐശ്വര്യ ലക്ഷ്മിയെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നിന്ന് ഈ അധ്യായന വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ബി.എസ്.സി.മാത്‌സ് പരീക്ഷയില്‍ 95.82% മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ ലക്ഷ്മിയെ യൂത്ത് കോണ്‍ഗ്രസ്…

കഥാപ്രസംഗത്തില്‍ രണ്ടാം തവണയും മേഘ്‌ന ഗോവിന്ദ്

ബത്തേരി: ഹിറ്റ്ലറിന്റെ ഗ്യാസ് ചേമ്പറിന്റെ കഥപറഞ്ഞ് കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി മേഘ്‌ന ഗോവിന്ദ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മേഘ്‌ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്…

കലോത്സവ വേദിയില്‍ രുചിയുടെ മേളപ്പെരുപ്പം തീര്‍ത്ത് ചന്ദ്രനും കൂട്ടരും

കല്‍പ്പറ്റ പൊന്നട സ്വദേശിയായ സി.എന്‍.ചന്ദ്രന്റെ നേതൃത്വത്തില്‍ പത്തംഗങ്ങളാണ് മേളയില്‍ എത്തുന്ന ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണമൊരുക്കി നല്‍കുന്നത്. മേള ആരംഭിച്ച ഒന്നാം തീയ്യതി മുതല്‍ ഇവര്‍ കലോത്സവ കലവറയില്‍ സജീവമായുണ്ട്. ദിവസം മൂന്നുനേരം…
error: Content is protected !!