മലാവി പ്രകാശനം നാളെ പഴശ്ശിയില്‍

ഫ്രാന്‍സിസ് ദേവസ്യ രചിച്ച മലാവി, ആഫ്രിക്കയുടെ ഊഷ്മ ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണ ഗ്രന്ഥം മെയ്യ് 12 ഞായറാഴ്ച് ഉച്ചക്ക് 3 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഒഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍…

അന്തര്‍ദേശീയ ഫിഡെറേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ്

ഇന്ത്യന്‍ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ഫിഡെറേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റിന് ബത്തേരിയില്‍ തുടക്കമായി.ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.സി.എ…

രാത്രിയാത്ര നിരോധനം: അട്ടിമറിക്കെതിരെ എം.എല്‍.എ

ബത്തേരി രാത്രിയാത്ര നിരോധനകേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധനത്തിന് ബദല്‍ സംവിധാനം കണ്ട സാഹചര്യത്തില്‍ ഇതിനെതിരെ ചില ശക്തികള്‍…

സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളമുണ്ടയില്‍ തുടക്കമായി. 14 ജില്ലകളില്‍ നിന്ന് 250 ഓളം കളിക്കാര്‍ രണ്ടു ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍. ജില്ലാ സ്‌പോര്‍ട്‌സ്…

രുഗ്മിണിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

മാനന്തവാടിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവ് ചന്ദ്രന്‍ അറസ്റ്റില്‍. താന്നിക്കല്‍ മുയല്‍ കോളനി റിട്ട. ബാങ്ക് ജീവനക്കാരന്‍ ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് ദുരൂഹ സാഹചര്യത്തില്‍ ഭാര്യ രുഗ്മിണിയെ വീടിനകത്ത്…

മിഷന്‍ പ്ലസ് വണ്‍ പദ്ധതി

പ്ലസ് വണ്‍ പ്രവേശനം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിനം തന്നെ അപേക്ഷകളെത്തി. ആദ്യദിനം സംസ്ഥാനത്ത് 1,83,000 അപേക്ഷകര്‍. വയനാട്ടില്‍ ഇന്നലെ 5588 പേര്‍ അപേക്ഷ നല്‍കി. മിഷന്‍ പ്ലസ് വണ്‍ പദ്ധതിയുമായി പട്ടികവര്‍ഗ വകുപ്പ്. ഏറ്റവും…

കോളറ രോഗബാധ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കല്‍പ്പറ്റ: ജില്ലയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. കോളറ രോഗം ശ്രദ്ധയില്‍പ്പെട്ടതില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും…

വീട്ടിത്തടികളുമായി 2 പേര്‍ പിടിയില്‍

കര്‍ണ്ണാടകയില്‍ നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വീട്ടിത്തടികളുമായി രണ്ട് പേരെ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. മടിക്കിയേരി സ്വദേശിയായ സിയാദ്(33),മൈസൂര്‍ സ്വദേശിയായ…

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താന്നിക്കല്‍ മുയല്‍ കോളനി റിട്ട. ബാങ്ക് ജീവനക്കാരന്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിനുള്ളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…

അശാസ്ത്രിയ റോഡ് നിര്‍മ്മാണം; ടാറിംഗ് മാറ്റിചെയ്തു

അശാസ്ത്രിയമായ രീതിയില്‍ റോഡ് ടാറിംഗ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടാറിംഗ് മാറ്റിചെയ്തു. ബത്തേരി ചുങ്കം കൈപ്പഞ്ചേരി-മൈതാനികുന്ന്-കല്ലുവയല്‍ റോഡ് ടാറിംഗിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. മൈതാനികുന്ന് വളവില്‍, കഴിഞ്ഞദിവസത്തെ മഴയില്‍ റോഡില്‍…
error: Content is protected !!