ഇന്ത്യന്‍ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ഫിഡെറേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റിന് ബത്തേരിയില്‍ തുടക്കമായി.ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.സി.എ ജില്ലാ പ്രസിഡണ്ട് പി.എസ് ബിനീഷ് അധ്യക്ഷനായിരുന്നു. 15-ാം തീയ്യതി വരെ തുടരുന്ന ടൂര്‍ണ്ണമെന്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350-ഓളം താരങ്ങളാണ് പങ്കെടുക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.