Sign in
Sign in
Recover your password.
A password will be e-mailed to you.
മുത്തശ്ശിക്കൊരു ചക്കരയുമ്മ
നാട്ടറിവുകള്‍ സ്വായത്തമാക്കാനും വയോജനങ്ങളും കുട്ടികളുമായുള്ള ബന്ധം ഊഷ്മളമാക്കാനുമായി പൂമല ഗവ. എല്‍ പി സ്‌കൂള്‍ മുത്തശ്ശിക്കൊരു ചക്കരയുമ്മ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ സ്‌കൂളിന് സമീപത്തെ…
ഇരുചക്ര വാഹനമോഷണം പതിവാകുന്നു
സുല്‍ത്താന്‍ബത്തേരി ടൗണിലും പ്രാന്തപ്രദേശങ്ങളിലും ഇരുചക്ര വാഹനമോഷണം പതിവാകുന്നു. രണ്ടാഴ്ചക്കിടെ മോഷണം പോയത് മൂന്ന് ബൈക്കുകള്‍. ആഡംബര ബൈക്കുകള്‍ അടക്കമാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇക്കഴിഞ്ഞ…
നവംബര്‍ 13ന് സായാഹ്ന ധര്‍ണ
തയ്യല്‍തൊഴിലാളികളുടെ സൂചനാ പണിമുടക്കിന് മുന്നോടിയായി നവംബര്‍ 13ന് ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തയ്യല്‍ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി വരുത്തുക,…
വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
സംസ്ഥാന ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പേരിയ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ പേരിയ ടൗണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. ഗണിതം, പ്രാദേശിക ചരിത്രം, ചരിത്ര രചന, പ്രവര്‍ത്തി പരിചയം, ഇലക്ട്രിക്…
ആശങ്കപ്പെടാനില്ലെന്ന് വനംവകുപ്പ്
വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ പ്രദേശത്ത് ആടുകളെയും വളര്‍ത്തുമൃഗങ്ങളെയും കാണാതാവുന്ന സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പ്രദേശത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആടുകളടക്കം വളര്‍ത്തുമൃഗങ്ങളെ ഇടയ്ക്കിടെ…
അയോധ്യ കേസ് വിധി: ജില്ലയില്‍ സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കി
അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം വയനാട്ടിലും സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കി .ബസ്സ്റ്റാന്റുകള്‍, ജില്ലാ അതിര്‍ത്തികള്‍,സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവി
ടങ്ങളില്‍ പരമാവധി സേനയെ…
ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്
ബത്തേരിയില്‍ നടക്കുന്ന ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നക്ഷത്ര ജയരാജിനും,25 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലനിക മെഹറിഷിനും . ഇരുവരും ബത്തേരി മക്‌ളോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്…
ജീവനോപാധികള്‍ വിതരണം ചെയ്തു
മേപ്പാടി പുത്തുമലയില്‍ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സംബോധ് ഫൗണ്ടേഷന്‍ വയനാടിന്റെ ആഭിമുഖ്യത്തില്‍ ജീവനോപാധികള്‍ വിതരണം ചെയ്തു. ഗുഡ്‌സ് ഓട്ടോ, പാസഞ്ചര്‍ ഓട്ടോ, തയ്യല്‍ മെഷീന്‍, പണി ആയുധങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്.…
ചാണക്യ അവാര്‍ഡ് ഡോ. ജോസഫ് മാര്‍ തോമസിന്
നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മീഷന്റെ 2019ലെ നാഷണല്‍ അവാര്‍ഡ് 12ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്രസംഭാവന അടിസ്ഥാനമാക്കി…
ഇല്ലത്തുവയല്‍ മഹാത്മ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നാളെ
മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയല്‍ മഹാത്മ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നാളെ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്…