നവംബര്‍ 13ന് സായാഹ്ന ധര്‍ണ

0

തയ്യല്‍തൊഴിലാളികളുടെ സൂചനാ പണിമുടക്കിന് മുന്നോടിയായി നവംബര്‍ 13ന് ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തയ്യല്‍ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി വരുത്തുക, ഇ.എസ്.ഐ നടപ്പിലാക്കുക, പെന്‍ഷന്‍ വിതരണത്തിലെ അപാകത പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ . സംസ്ഥാന സെക്രട്ടറി കെ.കെ ബേബി, ജില്ലാ പ്രസിഡന്റ് യു.കെ പ്രഭാകരന്‍, ജില്ലാ ട്രഷറര്‍ എന്‍ പത്മനാഭന്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ദേവയാനി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം ശിവകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!