ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്

0

ബത്തേരിയില്‍ നടക്കുന്ന ഇന്റര്‍ സ്‌കൂള്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നക്ഷത്ര ജയരാജിനും,25 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലനിക മെഹറിഷിനും . ഇരുവരും ബത്തേരി മക്‌ളോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് .

Leave A Reply

Your email address will not be published.

error: Content is protected !!