Sign in
Sign in
Recover your password.
A password will be e-mailed to you.
സത്രം കുന്നില്‍ പുലി ?
അജ്ഞാത വന്യജീവി വളര്‍ത്തുനായയെ കൊന്നു പാതി ഭക്ഷിച്ചു. സുല്‍ത്താന്‍ ബത്തേരി സത്രംകുന്നിലാണ് കഴിഞ്ഞദിവസം രാത്രി വന്യജീവി നായയെ കൊന്നത്. പുലിയാണ് നായയെ കൊന്നതെന്ന് വനംവകുപ്പ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് ക്യാമറകളും സ്ഥാപിച്ചു.…
പള്ളിക്കുന്ന് പെരുന്നാള്‍ രണ്ട് മുതല്‍ 18 വരെ
പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയ തിരുനാള്‍ ആഘോഷം ഫെബ്രുവരി രണ്ട് മുതല്‍ 18 വരെ നടക്കുന്ന ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,11 തീയതികളിലാണ് പ്രധാന തിരുനാള്‍.പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ആഘോഷങ്ങളാണ് ഇത്തവണയും…
മൊതക്കര റേഷന്‍ കവര്‍ച്ച: പിന്നില്‍ വന്‍ സംഘം
പ്രമാദമായ മൊതക്കര റേഷന്‍ കവര്‍ച്ച കേസില്‍ റേഷന്‍ കടയുടമയുടെ പേരില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തു. റേഷന്‍ കവര്‍ച്ച സംബന്ധിച്ച് കടയുടമ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.മാസങ്ങളായി തുടരുന്ന റേഷന്‍ തിരുമറി മറച്ചുവെക്കാനാണ് വ്യാജ പരാതി…
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കാട്ടിക്കുളം വെള്ളാഞ്ചേരി വെണ്ടേക്ക് പരിസരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.
പാല്‍ വെളിച്ചം കാവിക്കല്‍ കാട്ടുങ്ങല്‍ വീട്ടില്‍ രവി - സാവിത്രി ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ ആണ്…
പതിനഞ്ച്കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി എസ്.എം.എസ് പോലീസ് അറസ്റ്റുചെയ്തു. തലപ്പുഴ പുതിയിടം വലിയ വളപ്പില്‍ സുജിത്ത് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ…
കേസുകളുടെ കുരുക്കഴിച്ച് കളക്ടറുടെ അദാലത്ത്
സഫലം 2020-ല്‍ സഫലമാവുന്നത് തലപ്പുഴ പാരിസണ്‍സ്, പേര്യ,വരയാല്‍ മിച്ചഭൂമി കേസുകളില്‍ കുരുങ്ങി കിടക്കുന്ന നിരവധി കുടുംബങ്ങുടെ കേസുകള്‍.ഇവരുടെ പരാതികളില്‍ ഫെബ്രുവരിയില്‍ പ്രത്യേക ലാന്‍ഡ് ബോര്‍ഡുകള്‍ അതാത് പ്രദേശങ്ങളില്‍ ചേരാന്‍ അദാലത്തില്‍…
ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ചു
മേപ്പാടി തൊള്ളായിരം വനത്തിനുള്ളില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ചയാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി പൊട്ടന്‍ കാട് സ്വദേശി മൗണ്‍സ് പുരത്തില്‍ പീര്‍ മുഹമ്മദ് ബാഷ (54) യെയാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍…
പൊടിപാറും അഭിനയം ഷൈലോക്ക്
പടം മാസ് ന്ന് പറഞ്ഞ സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റിയില്ല. ആ വാക്ക് ശരിവെക്കുന്നതാണ് ചിത്രം. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുടെ പവര്‍പാക്ക് പെര്‍ഫോര്‍മന്‍സ് കാണാം ചിത്രത്തില്‍ ഉടനീളം.ഷൈലോക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രം അഴിഞ്ഞാടുകയാണ്.…
അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം
റോഡ് നിര്‍മാണത്തിലെ അനാസ്ഥ പ്രക്ഷോഭവുമായി യൂത്ത് ലീഗ്.കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിന് എതിരെയാണ് യൂത്ത് ലീഗിന്റ നേതൃത്വത്തില്‍ കല്‍പ്പറ്റ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ജില്ലയില്‍ തന്നെ…
അടിച്ചമര്‍ത്തപ്പെട്ടവന്റെ മുഴക്കവുമായി സൈലന്‍സര്‍
വൈശാഖന്‍ മാഷിന്റെ ചെറുകഥയാണ് സൈലന്‍സര്‍. അതേ പേരില്‍ തന്നെ ഒരു സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. പ്രിയനന്ദനന്‍ തന്റെ പുതിയ സിനിമയ്ക്കായുള്ള ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നത് വൈശാഖന്‍ മാഷിന്റെ പ്രസ്തുത കഥയില്‍ നിന്നാണ്. ശീര്‍ഷകവും അതുതന്നെ…