ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തില്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിനും അടിയന്തര സാഹചര്യങ്ങള്‍ക്കും ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയര്‍ ഫോഴ്‌സ് മേധാവി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.