Sign in
Sign in
Recover your password.
A password will be e-mailed to you.
സ്വയം സന്നദ്ധ പുനരധിവാസം റീബിള്‍ഡ് കേരളയില്‍ 106 കോടി
വയനാട് വന്യജീവിസങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട വനാന്തര ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന ബഡ്ജറ്റ്. ഇവരെ പുനരധിവസിപ്പിക്കുന്നതിന്നായി റീബില്‍ഡ്കേരളയില്‍ 106 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.…
തുപ്പല്‍ നിരോധനം: ആദ്യം ബദല്‍ സംവിധാനം വേണം
ബത്തേരി ടൗണടക്കം പൊതുഇടങ്ങള്‍ തുപ്പിയും മലമൂത്ര വിസര്‍ജ്ജനം ചെയ്തും മലിനമാക്കുന്നതിന്നെതിരെ പിഴ ചുമത്താനുള്ള നീക്കത്തിന്നിടെ പൊതുജനങ്ങള്‍ക്കാവശ്യമായ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. ടൗണില്‍ വിവിധ ഇടങ്ങളില്‍ പൊതു ശൗചാലയമടക്കം സംവിധാനങ്ങള്‍…
അയ്യപ്പനും കോശിയും സച്ചിയുടെ തിരക്കഥ
അയ്യപ്പനും കോശിയും സച്ചി തിരക്കഥ എഴുതിന സംവിധാനം ചെയ്തചിത്രമാണ്. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം
സച്ച് സംവിധാനം ചെയുന്ന ചിത്രമാണ് അയ്യപ്പനും കോശിയും മികച്ച പ്രേക്ഷക പ്രതികരണമാണം ലഭിച്ചു കൊണ്ട് മുന്നേറുകയാണ് അയ്യപ്പനും കോശിയും എന്ന…
പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവം
എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഫണ്ട് കൈമാറ്റ ഉദ്ഘാടനം പ്രിയേഷ് കാമ്പുറത്തില്‍ നിന്നും ക്ഷേത്രം ട്രസ്റ്റി മലയില്‍ ബാബു ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്…
ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണം
ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള ലാന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.വ്യാപാരഭവനില്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ രണ്ട്…
ഇഗ്‌നൈറ്റ് 2020
ചീരാല്‍ എയുപി സ്‌കൂളിന്റെ എഴുപത്തിരണ്ടാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇഗ്‌നൈറ്റ് 2020 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് നൗഫല്‍ സാദിഖ്…
അപകടത്തില്‍ ബൈക്ക് കത്തിനശിച്ചു
കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ വീണ്ടും അപകടത്തില്‍ വാഹനം കത്തിനശിച്ചു.കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബൈക്കും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.അപകടം ഉണ്ടായ ഉടന്‍ ബൈക്കില്‍ തീ ആളിപിടിക്കുകയായിരുന്നു.
…
വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം
പുല്‍പ്പള്ളി ആലത്തൂര്‍ കവലയില്‍ വീണ്ടും അജ്ഞാതജീവി തൊഴുത്തില്‍ കെട്ടിയിട്ട ആടിനെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ എടൂര്‍ ജോര്‍ജിന്റെ കൂട്ടില്‍ നിന്ന് ആടിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം സമീപത്തെ വടക്കേകാട്ടില്‍ സീതയുടെ 2 വയസ് പ്രായമുള്ള…
900 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
മാനന്തവാടി എക്സൈസ് റേഞ്ച് പാര്‍ട്ടി നാലാംമൈല്‍ ടൗണിനു സമീപം നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടു പേരെ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.മാനന്തവാടി പാലമുക്ക്…
ഹോര്‍ട്ടികോര്‍പ്പ് നേന്ത്രക്കായ സംഭരണം തുടങ്ങി
ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേന്ത്രക്കായ സംഭരിച്ചുതുടങ്ങി. രണ്ട് ദിവസം കൊണ്ട് 70 ടണ്‍ നേന്ത്രകായയാണ് സംഭരിച്ചത്. കിലോയ്ക്ക് 25 രൂപ തോതില്‍ ഇതുവരെ 200 കര്‍ഷകരില്‍ നിന്നുമാണ് നേന്ത്രക്കായ…