അപകടത്തില്‍ ബൈക്ക് കത്തിനശിച്ചു

0

കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ വീണ്ടും അപകടത്തില്‍ വാഹനം കത്തിനശിച്ചു.കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബൈക്കും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.അപകടം ഉണ്ടായ ഉടന്‍ ബൈക്കില്‍ തീ ആളിപിടിക്കുകയായിരുന്നു.

Posted by Wayanadvision on Friday, 7 February 2020

ബൈക്ക് യാത്രക്കാരന്‍ ഇടിയുടെ അഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു പോയി.മാനന്തവാടി സ്വദേശികളുടേതാണ് അപകടത്തില്‍പെട്ട കാര്‍. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ പുളിയാര്‍മല സ്വദേശി സ്വരൂപിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി

Leave A Reply

Your email address will not be published.

error: Content is protected !!