Sign in
Sign in
Recover your password.
A password will be e-mailed to you.
മൂന്നേക്കര്‍ പുല്‍ക്കൃഷി കത്തിനശിച്ചു
കൊളഗപ്പാറ ആലിന്‍ചുവട്ടിലെ വയലില്‍ മൂന്നേക്കര്‍ പുല്‍ക്കൃഷി കത്തിനശിച്ചു. ക്ഷീരകര്‍ഷകനായ പനക്കല്‍ ജോര്‍ജിന്റെ പുല്‍ക്കൃഷിയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കത്തിനശിച്ചത്.മറ്റ് കൃഷികളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ പരീക്ഷണമെന്നനിലക്കാണ് ജോര്‍ജ്…
തുപ്പല്‍ നിരോധനം നടപടി തുടങ്ങി
ബത്തേരി നഗരസഭയില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെയും മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നവര്‍ക്കെതിരെയും നടപടി ആരംഭിച്ചു. ഇന്നുമുതലാണ് നഗരസഭ ആരോഗ്യവിഭാഗവും, പൊലിസും നടപടി ആരംഭിച്ചത്. പരിശോധനയുടെ ഭാഗമായി പൊതു ഇടങ്ങളില്‍ തുപ്പിയതിന് അഞ്ച്…
റോഡുകള്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച താന്നിതെരുവ് പഴശ്ശി റോഡ്, മാധവല്‍ മാസ്റ്റര്‍ ദേവസ്വം ഓഫീസ് റോഡ്, കൂനം തേക്ക് തെക്കേമറ്റം റോഡ്, വട്ടറ കവല സി.പി. ജംഗ്ഷന്‍…
രുഗ്മണി സുബ്രമണ്യന് സ്വീകരണം
മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള ദേശിയ പുരസ്‌കാരത്തിന് അര്‍ഹയായ പുതാടി പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രമണ്യന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്…
സി ഒ എ പതാക ദിനം
സി ഒ എ പതാകദിനത്തോടനുബന്ധിച്ച് ബത്തേരി സി ഒ എ ഓഫീസില്‍ മേഖലാ പ്രസിഡന്റ് അരവിന്ദന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ബത്തേരി മേഖലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സമിതി അംഗം കെ ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി അഷറഫ്…
ട്രാഫിക് പാര്‍ക്കിനെതിരെ ആരോപണം
ആഭ്യന്തര വകുപ്പിനെതിരെ സംസ്ഥാനത്താകെ വ്യാപകമായി അഴിമതി ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്കും സംശയത്തിന്റെ നിഴലില്‍.റോഡ് സുരക്ഷയെ കുറിച്ചും റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം…
ഉദയ കീരീടം ലിന്‍ഷാ മെഡിക്കല്‍സിന്
ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച് മാനന്തവാടിയില്‍ നടന്ന ഉദയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കം സമാപിച്ചു.ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാട് വിജയ കീരീടം ചൂടി.വിജയം നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെ. ഉഷ എഫ്.സി. തൃശ്ശൂര്‍ രണ്ടാം…
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു കുടുംബത്തിന് ഒരു ജോലി
നാഷണല്‍ എംപ്ലോയിമെന്റ് സര്‍വ്വീസ് (കേരളം) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യുണിറ്റ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മാനന്തവാടിയും സംയുക്തമായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു കുടുംബത്തിന് ഒരു ജോലി ബോധവത്കരണ…
സമരം കടുപ്പിച്ച് യു.ഡി.എഫ്
മാനന്തവാടിയിലെ മാര്‍ക്കറ്റ് വിഷയം സമരം കടുപ്പിച്ച് യു.ഡി.എഫ്.ഇന്ന് നടന്ന ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുന്‍പില്‍ മത്സ്യം വിറ്റ് പ്രതിഷേധത്തിന്റെ വേറിട്ട മാതൃകയായി.അതെ സമയം പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ…
എല്‍.ഡി.എഫ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന്
കേന്ദ്ര ബജറ്റിനെതിരെ 18-ന് നിയമസഭാ മണ്ഡലം കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുമെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ തലത്തില്‍ ലയനത്തെ…