Sign in
Sign in
Recover your password.
A password will be e-mailed to you.
അമ്പായതോടില്‍ വീണ്ടും മാവോവാദി പോസ്റ്ററുകള്‍
സായുധ മവോവാദി സംഘം രണ്ട് തവണ പ്രകടനം നടത്തിയ അമ്പായതോടില്‍ വീണ്ടും മാവോവാദി പോസ്റ്ററുകള്‍.പൗരത്വ ബില്ലിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുമാണ് ഇത്തവണ പോസ്റ്റര്‍. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ…
സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
കോളിയാടി മാര്‍ ബസോലിയോസ് എ.യു.പി സ്‌കൂള്‍ 66-മത് വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ നദീറ, ജോളി ജോസഫ്, ശോശാമ്മ മര്‍ക്കോസ് ,വര്‍ഗീസ് പി വി എന്നിവര്‍ക്ക് യാത്രയയപ്പും. പി ടി അസന്‍കോയ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ്…
ക്വാറി അനുമതി റദ്ദാക്കണം
മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയല്‍ കടച്ചിക്കുന്ന് കോട്ടനാട് നൈനിറ്റാള്‍ എസ്റ്റേറ്റില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിനെയും നിലവിലുള്ള നിയമങ്ങളെയും കാറ്റില്‍ പറത്തി ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹൈക്കോടതിയെ…
രാക്കുരുക്ക് വിഷയം: ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
ദേശീയപാത 766ലെ രാക്കുരുക്ക് വിഷയം; ഡിവൈഎഫ് നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ വയനാടന്‍ ജനതയെ വഞ്ചിച്ചെന്ന് ആരോപിച്ചും എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ടുമാണ് ഡിവൈഎഫ്…
വയനാടിന്റെ ദൃശ്യ ചാരുതയിലൂടെ ഒരു ചിത്രയാത്ര
ബ്ലാക്ക് & വൈറ്റ് കാലത്തെ വയനാടന്‍ കാഴ്ചകളും, വന്യജീവി ലോകത്തെ വിസ്മയ കാഴ്ചകളുമായി പ്രശസ്ത ഫോട്ടോഗ്രാഫര്‍ വി. ഡി മോഹന്‍ദാസിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. നഗരസഭയുമായി ചേര്‍ന്നാണ് ഫോട്ടോപ്രദര്‍ശനം. ടൗണ്‍ഹാളിലെ മൂന്നുദിവസത്തെ…
സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയ്ക്ക് സ്വീകരണം
മതേതരത്വം തകര്‍ക്കാനുള്ള മോദിയുടെയും അമിത്ഷായുടെ ശ്രമം വിജയിക്കാന്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുന്‍ ഗോളിയോര്‍ എംഎല്‍എയും പ്രമുഖ സോഷ്യലിസ്റ്റ് ദേശീയ നേതാവുമായ ഡോക്ടര്‍ സുനിലാം.…
കേന്ദ്രനയങ്ങള്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ത്തു കെ.നരേഷ്‌കുമാര്‍ .
.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഭരണപരിഷ്‌കാരങ്ങളും സാമ്പത്തിക നയങ്ങളും സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.നരേഷ്‌കുമാര്‍. ജോയിന്റ് കൗണ്‍സില്‍ മാനന്തവാടി മേഖലാ സമ്മേളനം ഹാക്‌സണ്‍…
സോളാര്‍ ലൈറ്റ് തകര്‍ത്ത് ബാറ്ററി മോഷ്ടിച്ചു
ചുണ്ടേല്‍ ചോലാടി ഹൈവേയില്‍ മേപ്പാടി കോട്ടനാട് ഗവ.യുപി സ്‌കൂളിന് സമീപത്തായി സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റ് തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍ ബാറ്ററി മോഷ്ടിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്…
ദുര്‍ഗന്ധം വമിക്കുന്ന അരി മാര്‍ച്ച് 3 ന് കേസ് പരിഗണിക്കും
ജില്ലയിലെ സ്‌കൂളുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന അരി വിതരണം ചെയ്ത സംഭവം ഭക്ഷ്യ ഭദ്രതാ കമ്മീഷന്‍ ചര്‍ച്ച ചെയ്യും. മാര്‍ച്ച് 3 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പ്രശ്‌നം പരിഗണിക്കുമെന്ന് കമ്മീഷനംഗം എം.പി. ജയലക്ഷ്മി പറഞ്ഞു.ജില്ലയില്‍ 33…
പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിര്‍മ്മിച്ച 13 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജിന്റെ ഉദ്ഘാടനം ജില്ലാ…