വ്യാജ വെബ്‌സൈറ്റുകള്‍ :ജാഗ്രത പാലിക്കണം 

0

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടു ണ്ടെന്നും ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.cowin.gov.in/ മാത്രം ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!