മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയല്‍ കടച്ചിക്കുന്ന് കോട്ടനാട് നൈനിറ്റാള്‍ എസ്റ്റേറ്റില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിനെയും നിലവിലുള്ള നിയമങ്ങളെയും കാറ്റില്‍ പറത്തി ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് പുതിയ ക്വാറിക്ക് നേടിയ അനുമതി റദ്ദാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു .ക്വാറി നിയമാനുസൃതമല്ലെങ്കില്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ തന്നെ പറയുന്നതായും,അതനുസരിച്ച് നല്‍കിയ ലൈസന്‍സ് റദ്ദാക്കാന്‍ മൂപ്പൈനാട് പഞ്ചായത്ത് തയ്യാര്‍ ആകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു,
Sign in
Sign in
Recover your password.
A password will be e-mailed to you.