Sign in
Sign in
Recover your password.
A password will be e-mailed to you.
അപ്പീല്‍ ലാന്റ് റവന്യുകമ്മീഷണര്‍ തള്ളി
വിവാദമായ ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ നല്കിയ അപ്പീല്‍ ലാന്റ് റവന്യുകമ്മീഷണര്‍ തള്ളി.എസ്റ്റേറ്റ് ഏറ്റെടുത്തു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അവകാശികളെന്ന പേരില്‍ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറും മെറ്റില്‍ഡ ടില്ലി…
തെരുവ് നായ ശല്യം വര്‍ദ്ധിക്കുന്നു
പനമരം പഴയ പോലീസ് സ്റ്റേഷന് റോഡിലെ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഓഫീസറുടെ കാര്യലയമാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുന്നത്.കൂട്ടമായി എത്തുന്ന നായ്ക്കള്‍ക്ക് ഓഫീസിലെ മുന്‍വശത്തെ പോര്‍ച്ചാണ്…
പണംവെച്ച് ചീട്ട് കളിച്ച 12 അംഗ സംഘത്തെ പിടികൂടി
പണംവെച്ച് ചീട്ട് കളിച്ച 12 അംഗ സംഘത്തെ ബത്തേരി പോലീസ് പിടികൂടി.ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ബത്തേരിയിലെ
ലോഡ്ജില്‍ വച്ചാണ് 12 അംഗസംഘം പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഒന്നര ലക്ഷം രൂപ പോലീസ് പിടികൂടി.സര്‍ക്കിള്‍ ഇന്സ്പെക്ട്ര് എം.ഡി സുനില്‍,…
അപകടങ്ങള്‍ക്ക് കാരണം അനധികൃത പാര്‍ക്കിംങ്
സുല്‍ത്താന്‍ ബത്തേരി മാനിക്കുനി ഭാഗത്ത് ചരക്കുലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിനിരുവശവും ഇതരസംസ്ഥാന ചരക്കുലോറികള്‍ അടക്കമാണ് ഡ്രൈവര്‍മാരുടെ കാഴ്ചമറക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്.ഇവിടെ…
ബസ്സില്‍ യാത്രചെയ്തത് പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍
അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം കൂടാന്‍ കാരണം പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ബസ്സില്‍ യാത്രചെയ്തത്. രാവിലെ സ്കൂള്‍ സമയവും, ഓഫീസ് സമയവും ആയതിനാല്‍ യാത്രക്കാരെ പരമാവധി കയറ്റിയാണ് ഈ സമയങ്ങളില്‍ ബസ്സുകളുടെ യാത്ര. വിദ്യാര്‍ഥികളെ…
വിഷരഹിത പച്ചക്കറി വാര്‍ഡായി മാറാന്‍ കുഴിനിലം ഡിവിഷന്
ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മാനന്തവാടി നഗരസഭയിലെ കുഴിനിലം ഡിവിഷന്.ഡിവിഷനിലെ 300 ലധികം വീടുകളില്‍ പച്ചക്കറി തോട്ടമൊരുക്കിയാണ് പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരുങ്ങുന്നത്. ക്യഷിയെ പ്രോത്സാഹിപ്പിക്കാന്‍…
അംബേദ്കര്‍ സ്ക്വയര്‍ സംഘടിപ്പിക്കുന്നു
സിഎഎ പിന്‍വലിക്കുക,എന്‍.ആര്.സി ഉപേക്ഷിക്കുക,ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 4, 5 തീയതികളില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ എസ് ഡി പി ഐ അംബേദ്കര്‍ സ്ക്വയര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…
വനിതാദിന വാരാഘോഷത്തിന് തുടക്കം
വനിതാദിന വാരാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യത്യസ്തമായ പരിപാടികള്‍ ആരംഭിച്ചു.വിവിധ സ്ഥലങ്ങളില്‍ അവകാശപ്രഖ്യാപന പതാകകള്‍ സ്ഥാപിച്ചു. സധൈര്യം മുന്നോട്ട്, എന്റെ അവസരമാണ് എന്റെ അവകാശം, സ്ത്രീ പുരുഷനോടൊപ്പം…
ചെമ്മണ്ണൂരില്‍ ഇ എം.ഐ മാജിക്ക് ഫെസ്റ്റിന് തുടക്കം
ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്സിന്റെ കല്‍പ്പറ്റ ഷോറൂമില്‍ 2020 ഇ എം.ഐ മാജിക്ക് ഫെസ്റ്റിന് തുടക്കം. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്ത വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ്…
സനലിന്റെ കുടുംബത്തിന് രണ്ട് ദിവസത്തിനകം കൈവശ രേഖ നല്‍കും
പ്രളയത്തില്‍ വീട് തകര്‍ന്ന സനല്‍ ആത്മഹത്യ ചെയ്ത സംഭവം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം.തഹസില്‍ദാര്‍ സ്ഥലത്ത് എത്തണമെന്ന ആവശ്യത്തെതുടര്‍ന്നാണ് പ്രതിഷേധം.തഹസില്‍ദാര്‍ എത്തി സനലിന്റെ കുടുംബത്തിന് രണ്ട്…