ചെമ്മണ്ണൂരില്‍ ഇ എം.ഐ മാജിക്ക് ഫെസ്റ്റിന് തുടക്കം

0

ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കല്‍പ്പറ്റ ഷോറൂമില്‍ 2020 ഇ എം.ഐ മാജിക്ക് ഫെസ്റ്റിന് തുടക്കം. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്ത വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരവും നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കല്‍പ്പറ്റ ഷോറൂമിലാണ് ഇ എം.ഐ മാജിക്ക് ഫെസ്റ്റിന് തുടക്കം.ബിഐഎസ്ഹാള്‍മാര്‍ക്ക് – 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും കല്‍പ്പറ്റ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 3 മുതല്‍ 6 മാസം വരെ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാനും സാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!