സനലിന്റെ കുടുംബത്തിന് രണ്ട് ദിവസത്തിനകം കൈവശ രേഖ നല്‍കും

0

പ്രളയത്തില്‍ വീട് തകര്‍ന്ന സനല്‍ ആത്മഹത്യ ചെയ്ത സംഭവം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം.തഹസില്‍ദാര്‍ സ്ഥലത്ത് എത്തണമെന്ന ആവശ്യത്തെതുടര്‍ന്നാണ് പ്രതിഷേധം.തഹസില്‍ദാര്‍ എത്തി സനലിന്റെ കുടുംബത്തിന് രണ്ട് ദിവസത്തിനകം കൈവശ രേഖ നല്‍കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു. സനലിന്റെ 2 മക്കളുടെയും വിദ്യാഭ്യാസ ചിലവുകള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് കെ.കെ.സഹദ്.അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
22:15