അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിക്കുന്നു

0

സിഎഎ പിന്‍വലിക്കുക,എന്‍.ആര്‍.സി ഉപേക്ഷിക്കുക,ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച് 4, 5 തീയതികളില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ എസ് ഡി പി ഐ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 4 ന് വൈകുന്നേരം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് മൗലവി മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്യും.പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, ജില്ലാ സെക്രട്ടറി ഇ ഉസ്മാന്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസലു റഹ്മാന്‍, ജില്ലാ കമ്മറ്റി അംഗം ഷമീര്‍ എം എ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!