Sign in
Sign in
Recover your password.
A password will be e-mailed to you.
യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി
പുല്‍പ്പള്ളി: വയനാട് ലക്‌സ് ഇന്‍ ടൂറിസ്റ്റ് ഹോമിലെ മനേജര്‍ രഞ്ജിത്ത് ദാസിനെ പോലീസ് പുല്‍പ്പള്ളി ടൗണില്‍ വച്ച് അകാരണമായി മര്‍ദ്ദിച്ചതായി പരാതി.വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ടൗണിലേക്ക് വരുമ്പോഴായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ പോലീസ്…
തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ ശുചീകരണം
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊണ്ടര്‍നാട് പഞ്ചായത്തില്‍ മാനന്തവാടി ഫയര്‍ ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.കോറോം,നിരവില്‍ പുഴ,മക്കിയാട്,പിഎച്‌സി,ബസ് സ്റ്റാന്‍ഡ്,ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ അണു…
പോലീസ് പരിശോധന കര്‍ശനം;കറങ്ങാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞു
പോലീസ് നിയമം കര്‍ശനമാക്കിയതോടെ ബത്തേരിയില്‍ ടൗണിലുടെയുള്ള അനാവശ്യ യാത്രകള്‍ കുറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ഇറങ്ങി അനാവശ്യ യാത്ര ചെയ്തവര്‍ക്കെതിരെ കര്‍ശനനടപടി പോലിസ് സ്വീകരിക്കാന്‍ തുടങ്ങിയതോടു കുടിയാണ് അരി വാങ്ങാനും മരുന്നു…
ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദത്തിലേക്ക്
സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് കൊവിഡ് 19 ന്റെ പ്രധാന ചുമതല നല്‍കിയ ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദത്തിലേക്ക്.എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ജില്ലാ ആശുപത്രിക്ക് പുതിയ സൂപ്രണ്ട്
ജില്ലാ ആശുപത്രിക്ക് പുതിയ സൂപ്രണ്ട.് കാസര്‍കോട് മുന്‍ ഡി.എം.ഒ.ആയിരുന്ന കണ്ണൂര്‍ സ്വദേശിയായ ഡോ.ദിനേശ് കുമാര്‍ ആണ് ജില്ലാ ആശുപത്രി പുതിയ സൂപ്രണ്ടയായി ചാര്‍ജ്ജ് എടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി ഡോ.ദിനേശ് കുമാര്‍ അവധിയിലായിരുന്നു. ഇപ്പോഴത്തെ…
കർണാടകയിൽ നിന്നുമെത്തി നീരീക്ഷണത്തിൽ പാർപ്പിച്ച യാത്രക്കാരെ വീടുകളിലേക്ക് അയച്ചു
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നുമെത്തി ചെക്ക്്‌പോസ്റ്റിൽ കുടുങ്ങുകയും പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ട് സുൽത്താൻ ബത്തേരിയിലെ വിവിധ ലോഡ്ജുകളിൽ താമസിപ്പിക്കുകയും ചെയ്ത യാത്രക്കാരെയാണ് വ്യാഴാഴ്ച രാത്രിയോടെ അവരവരുടെ വീടുകളിലേക്ക് അയച്ചത്.…
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്ക്
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക കര്‍മ്മ സേനയെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.പഞ്ചായത്തിലെ വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും മറ്റും എത്തിച്ചു നല്‍കുന്നതിനാണ് പത്ത് അംഗ കര്‍മ്മ സേനയെ…
കൊറോണ വൈറസ് പ്രതിരോധത്തിന് നിര്‍ദ്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ മാതൃകയായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനവും, ആദിവാസി കോളനികളിലെ ശുചിത്വ നിരീക്ഷണവും, പഞ്ചായത്തിലെ 21 വാര്‍ഡുകളിലും. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, തുടങ്ങി എല്ലാവരുടെയും പിന്തുണയോടെയാണ്…
ഹം സാത് ഹേ അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണം
കൊറോണ രോഗ വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും ഭക്ഷണത്തിനും ജില്ലാ ഭരണകൂടത്തിന്റെ സഹായ പദ്ധതിയായ 'ഹം സാത് ഹേ' ആരംഭിച്ചു. ജില്ലയില്‍ പ്രത്യേക തൊഴിലുടമയുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നവരും തൊഴില്‍…
സപ്ലൈകോ പുതുക്കിയ പ്രവര്‍ത്തന സമയം
കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു.മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവ ഇടവേളയില്ലാതെ രാവിലെ 11 മുതല്‍ വൈകീട്ട്…