കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്ക്

0

 

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക കര്‍മ്മ സേനയെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.പഞ്ചായത്തിലെ വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും മറ്റും എത്തിച്ചു നല്‍കുന്നതിനാണ് പത്ത് അംഗ കര്‍മ്മ സേനയെ രൂപീകരിച്ചിട്ടുള്ളത്.വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യമരുന്നുകള്‍ കമ്പളക്കാടുള്ള ഒരു സ്വകാര്യ മെഡിക്കല്‍ ഷോപ്പിലാണ് സ്റ്റോര്‍ ചെയ്തിരിക്കുന്നത്.അതുപോലെ ഭക്ഷണം അവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്റെ സേവനവും ലഭ്യമാക്കുന്ന തരത്തില്‍ പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്.ആവശ്യമുള്ളവര്‍ പഞ്ചായത്ത് രൂപീകരിച്ച താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം

ബിനു ജേക്കബ്-9400647866
റൈഹാനത്ത് ബഷീര്‍-9947609995
കടവന്‍ ഹംസ-9446640267
വി.ഉസ്മാന്‍-9446835514
സിനി പി.ഡി-9961501424

Leave A Reply

Your email address will not be published.

error: Content is protected !!