ജില്ലാ ആശുപത്രിക്ക് പുതിയ സൂപ്രണ്ട്

0

ജില്ലാ ആശുപത്രിക്ക് പുതിയ സൂപ്രണ്ട.് കാസര്‍കോട് മുന്‍ ഡി.എം.ഒ.ആയിരുന്ന കണ്ണൂര്‍ സ്വദേശിയായ ഡോ.ദിനേശ് കുമാര്‍ ആണ് ജില്ലാ ആശുപത്രി പുതിയ സൂപ്രണ്ടയായി ചാര്‍ജ്ജ് എടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി ഡോ.ദിനേശ് കുമാര്‍ അവധിയിലായിരുന്നു. ഇപ്പോഴത്തെ കൊറോണ സാഹചര്യം കണക്കിലെടുത്താണ് അവധി ക്യാന്‍സല്‍ ചെയ്ത് ജില്ലാ ആശുപത്രി സൂപ്രണ്ടായി ചുമതല ഏറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!